ഗാന്ധി പിറന്ന മണ്ണിലൂടെ

23 മുറികളുണ്ട് പോര്‍ബന്തറിലെ ഗാന്ധിയുടെ വീട്ടില്‍. മൂന്നു നിലക്കെട്ടിടം. ചെറിയ ഇടുങ്ങിയ മുറികള്‍. തൊട്ടു ചേര്‍ന്ന് ഗുജറാത്ത് സാംസ്‌കാരിക വകുപ്പിന്റെ ഗാന്ധി മ്യൂസിയം. മ്യൂസിയച്ചുവരുകളില്‍ നിറയെ ഗാന്ധിച്ചിത്രങ്ങള്‍.രാഷ്ട്രപിതാവിന്റെ വീടിനെ ഇനിയും സംരക്ഷിക്കാന്‍ തുടങ്ങുന്നതേയുള്ളൂ ഇന്ത്യ. ആര്‍ക്കിയോളജി വകുപ്പ് പഴയ കല്ലുകള്‍ മാറ്റി പുതിയ ടൈല്‍സ് ഇടുകയാണ്. ചുമരുകളടക്കം പുതുക്കുകയാണിവിടെയിപ്പോള്‍. ഇളകിയാടുന്ന ജനലുകളും   മാറ്റാനൊരുങ്ങുന്നു.പ്രൗഢമായ പഴയ വീടിനെ പുതിയ വിധത്തില്‍ പുതുക്കിപ്പണിയുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.