ശബരിമലയില്‍ രാഷ്ട്രീയ നേട്ടം കൊയ്യുക എന്നതായിരുന്നു ബി.ജെ.പിയുടെ ലക്ഷ്യം - പി മോഹന്‍ രാജ്

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തീവ്രതയില്‍ അല്ലെങ്കില്‍പ്പോലും ശബരിമല വിഷയം ഇപ്പോഴും കോന്നിയില്‍ പ്രചാരണത്തില്‍ ഉയരുന്നുണ്ട്. അടൂര്‍ പ്രകാശിന്റെ വികസന നേട്ടങ്ങള്‍ തന്നെയാണ് പ്രചാരണത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി പി.മോഹനരാജ് പറയുന്നു.  വിശ്വാസികളോട് ഈ ഗവണ്‍മെന്റ് കാണിച്ച കടുത്ത ക്രൂരതയും ശബരിമല ക്ഷേത്രത്തെ ഇല്ലാതാക്കാന്‍ പിണറായി വിജയനും ഭരണകൂടവും കാണിച്ച ക്രൂരതയും ആരുടെ മനസില്‍നിന്നും മാറിയിട്ടില്ലെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറയുന്നു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented