മസാല ബോണ്ട സിമ്പിളാണ്, പക്ഷേ മസാല ബോണ്ട് പവര്‍ഫുളാണ്.. വെരി പവര്‍ഫുള്‍

ധനവിപണിയില്‍ അടുത്ത കാലത്ത് ഇറങ്ങിയ ഫിനാന്‍ഷ്യല്‍ പ്രോഡക്ടാണ് മസാല ബോണ്ട്. ബജറ്റിന് പുറത്ത് പണം സമാഹരിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് വളരെ ഉപകാരപ്രദമാണിത്. വാങ്ങുന്ന രാജ്യത്തെ കറന്‍സിയില്‍ മൂല്യം കണക്കാക്കുന്ന ധനകാര്യ ബോണ്ടുകളെയാണ് മസാല ബോണ്ടുകള്‍ എന്ന് പറയുന്നത്. കിഫ്ബിയുടെ മസാല ബോണ്ടിന്റെ തുടര്‍ വില്‍പ്പന ലണ്ടന്‍ സ്‌റ്റോക്ക് എകസ്‌ചേഞ്ചിലൂടെ സാധ്യമായത് കേരളത്തിന്റെ നേട്ടമാണ്. എന്നാല്‍ ഇതിലും അഴിമതി ആരോപണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പ്രതിപക്ഷം. തെരഞ്ഞെടുപ്പില്‍ ഇതൊരു പ്രചാരണ ആയുധമായും അവര്‍ ഉപയോഗിക്കുന്നു. ഈ സാഹചര്യത്തില്‍ മസാല ബോണ്ടിനെപ്പറ്റി കൂടുതല്‍ അറിയാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented