അഫ്ത്താബ്, ആശുപത്രി ജീവിതങ്ങളെ നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തിയ കോഴിക്കോട്ടുകാരന്‍

പുലര്‍ച്ചെ അഞ്ചര മണിയാവുമ്പോള്‍ ഭാര്യ തയ്യാറാക്കിവെക്കുന്ന ചായയും ബിസ്‌കറ്റ്  കൂടുമായി അഫ്ത്താബ് എന്ന കുറ്റിച്ചിറക്കാരന്‍ കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്കെത്തും. അവിടെ അഫ്ത്താബിനെ കാത്ത് ആരോരുമില്ലാത്ത ലക്ഷ്മിയേടത്തിയേയും പനീര്‍ശെല്‍വത്തേയും പോലുള്ള മുപ്പതിലധികം രോഗികളുണ്ടാവും. ചായയും ബിസ്‌കറ്റും നല്‍കി സുഖ വിവരം അന്വേഷിച്ച് പിന്നെ പലതരം ജീവിത വേഷത്തിലേക്ക്. കഴിഞ്ഞ കുറേ  കാലമായി കോഴിക്കോട്  കുറ്റിച്ചിറയിലെ കളിപ്പാട്ട വില്‍പ്പനക്കാരന്‍ അഫ്ത്താബ് തന്റെ ഒരു ദിവസം ആരംഭിക്കുന്നത് ഇങ്ങനെ ബീച്ച് ആശുപത്രിയിലെ രോഗികള്‍ക്ക് ചായയും ബിസ്‌കറ്റും നല്‍കികൊണ്ടാണ്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented