പഞ്ചഗുസ്തിയിലെ പെണ്‍കരുത്ത്| Femil Biby

കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പഞ്ചഗുസ്തി മത്സരം കാണാനായി തൃശൂര്‍ക്ക് വണ്ടി കയറുമ്പോള്‍ ഫെമില്‍ എന്ന സാധാരണക്കാരിയായ വീട്ടമ്മ അറിഞ്ഞിരുന്നില്ല അത് തന്റെ ജീവിതം തന്നെ മാറ്റിമറിക്കുന്ന യാത്രയായിരിക്കുമെന്ന്. അന്നൊരു കൗതുകത്തിനായി മത്സരിക്കാനിറങ്ങിയ ഫെമില്‍ ഇപ്പോള്‍ ദേശീയതലത്തില്‍ രണ്ടുതവണ രണ്ടാംസ്ഥാനം നേടിയ പഞ്ചഗുസ്തി താരമാണ്. ഒക്‌ടോബറില്‍ പോളണ്ടില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് മൂന്നു പെണ്‍കുട്ടികളുടെ അമ്മയായ ഈ പെരുമ്പാവൂരുകാരി.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented