വെറൈറ്റി രുചികളുമായി കല്പാത്തി പപ്പടം
October 2, 2017, 01:03 PM IST
കാരമില്ലാതെ ചൗവ്വരി കൊണ്ടു നിര്‍മ്മിച്ച പപ്പടമാണ് കല്പാത്തി പപ്പടം. ഇരുപതിലേറെ വ്യത്യസ്ത ഇനങ്ങളിലുള്ള പപ്പടങ്ങളുണ്ടിവിടെ. ഉഴുന്നും കാരവും മൈദയും ഒന്നും ചേര്‍ക്കാതെ തികച്ചും ജൈവ രീതിയിലാണ് പപ്പടം നിര്‍മ്മിച്ചിരിക്കുന്നത്