ജീവന്റെ വിലയറിയുന്നവരാണ്, എങ്കിലും ഞങ്ങളുടെ ശ്വാസം ഇതാണ്..

ജീവന്റെ വിലയറിയുന്നവര്‍ക്ക് കലയോട് അടങ്ങാത്ത പ്രണയം കൂടിയുണ്ടെങ്കില്‍ ഹൃദയത്തില്‍ കരുണയുടെ കടലിരമ്പം ഏറും. ആതുരസേവനത്തിനൊപ്പം കലയുടെ കൈപിടിച്ച് നടക്കാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഡോക്ടര്‍മാരായ അനൂപ് കൃഷ്ണന്‍, ബിബിന്‍ ജീവന്‍ രാജ്, ദിവ്യ രാജ്, ഗ്രീഷ്മ അനൂപ്, റോസ് മേരി എന്നിവര്‍ അനുഭവങ്ങളും ആശകളും പങ്കു വെയ്ക്കുന്നു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented