കേരള ഗവര്‍ണര്‍ക്ക് RSS-ലേക്ക് ചേരാനുള്ള ഏറ്റവും നല്ല സമയം- ജിഗ്നേഷ് മേവാനി

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ആര്‍എസ്എസിലേക്ക് ചേക്കേറാനുള്ള നല്ല സമയാണ് ഇപ്പോഴെന്ന് ഗുജറാത്ത് ദളിത് ആക്ടിവിസ്റ്റ് ജിഗ്‌നേഷ് മേവാനി. ഭരണഘടനയെ സംരക്ഷിക്കുമെന്ന് പറയുന്ന ആള്‍ അതിന് ചേരുന്ന വാക്കുകളല്ല ഉപയോഗിക്കുന്നത്. ഒന്നുകില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അല്ലെങ്കില്‍ ഗവര്‍ണര്‍ ഇത് രണ്ടില്‍ ഏതെങ്കിലും ഒന്ന് നിര്‍വഹിക്കാന്‍ അദ്ദേഹം തയ്യാറാവണമെന്നും ജിഗ്‌നേഷ് മേവാനി മാതൃഭൂമി ഡോട്കോമിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. അഭിമുഖം കാണാം

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented