ഒളിഞ്ഞും മറഞ്ഞുമുള്ള ആക്രമണങ്ങളെ ഞാൻ ഭയക്കില്ല: ഹനാൻ

ഹനാന് അറിയാത്ത ഒരു ജോലിയുമില്ല. മീൻ കച്ചവടത്തോടൊപ്പം തന്നെ അവൾ പഠനം തുടരുന്നു, ഒപ്പം പാട്ടും ഓടക്കുഴലും പഠിക്കുന്നു. ആൾ നല്ലൊരു ഗായികയും കൂടിയാണ്. തന്റെ സംഗീത സാന്ദ്രമായ ജീവിതയാത്രയെയും തനിക്ക് ലഭിച്ച അഭിനയ അവസരങ്ങളെയും കുറിച്ചും, കൂടാതെ സാമൂഹ്യ മാധ്യമ ആക്രമണങ്ങളെയും പരിഹാസങ്ങളെയും നേരിടുന്നതിനെ പറ്റിയും ഹനാൻ മനസ്സു തുറക്കുന്നു.
 
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented