അശ്ലീലം ആരോപിക്കുന്നവരുടെ മനസ്സിൽ; ഖേദപ്രകടനത്തിന്റെ ആവശ്യമില്ല: വിജയരാഘവൻ

രമ്യാഹരിദാസിനെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കില്ലെന്നും കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും കൃത്യമായ രാഷ്ട്രീയനിലപാടുകളില്‍ നിന്നുള്ള വിമര്‍ശനം നടത്തുക എന്ന ചുമതലയാണ് നിറവേറ്റുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. തിരഞ്ഞടുപ്പു ചോദ്യങ്ങള്‍ പരിപാടിയില്‍ മാതൃഭൂമി ന്യൂസിന്റെ ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented