നേവിയുടെ യുദ്ധവിമാനം പറത്താന്‍ ആദ്യമായി മൂന്ന് വനിതാ പൈലറ്റുമാര്‍. ചരിത്രത്തില്‍ ആദ്യമായാണ് നേവിയുടെ യുദ്ധവിമാനം പറത്താന്‍ വനിതകളെ നിയോഗിക്കുന്നത്.