ഒരു വർഷം മുമ്പ് അപകടത്തിൽ ഒരു കാൽ നഷ്ടപ്പെട്ടതാണ് മനുവിന്. പക്ഷേ, തോറ്റ് വീട്ടിലിരിക്കാൻ അവൻ തയ്യാറല്ല. അതിജീവനത്തിന്റെ പാതയിൽ കൂടുതൽ കരുത്താർജിക്കുകയാണ് ഈ ഇരുപത്തൊന്നുകാരൻ.