ലോക്കപ്പ് മര്‍ദനങ്ങളുടെ കഥ ഒരിക്കല്‍കൂടി ഓര്‍ത്തെടുത്ത് ഗ്രോ വാസു

കസ്റ്റഡി മര്‍ദനങ്ങളുടെ മറക്കാത്ത ഓര്‍മകള്‍ ഇന്നും ജ്വലിച്ച് നില്‍ക്കുന്നുണ്ട് ഗ്രോ വാസുവെന്ന മനുഷ്യാവകാശ പ്രവര്‍ത്തകന് മുന്നില്‍. വരാപ്പുഴയിലും നെടുങ്കണ്ടത്തും എന്ന് വേണ്ട കമ്യൂണിസ്റ്റ് ഭരണത്തില്‍ പോലും ലോക്കപ്പ് കസ്റ്റഡി മരണങ്ങളുടെ വാര്‍ത്ത  കേട്ടുകൊണ്ടേയിരിക്കുമ്പോള്‍ പഴയകാല നക്‌സല്‍ പ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഗ്രോ വാസു ലോക്കപ്പ് മര്‍ദനങ്ങളുടെ കഥ ഒരിക്കല്‍കൂടി ഓര്‍ത്തെടുക്കുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented