ട്രോളിങ് നിരോധനം നാളെ മുതല്‍; കടലോരത്ത് ഇനി വറുതിയുടെ കാലം

കാലാവസ്ഥാ വ്യതിയാനവും അനധികൃത മത്സ്യബന്ധനവും മൂലം കഴിഞ്ഞ മൂന്ന് മാസക്കാലമായി മത്സ്യലഭ്യത കുറഞ്ഞ കടലോരത്ത് ട്രോളിംഗ് നിരോധനം കൂടി വരുന്നതോടെ വറുതിയുടെ കഥ പറയുകയാണ് മത്സ്യതൊഴിലാളികളും കടലോരവും. ഒന്നര മാസ കാലം നീണ്ട് നില്‍ക്കുന്ന ട്രോളിംഗ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍ വരുമ്പോള്‍ കരക്കണിയുന്നത് ജില്ലയിലെ 1006 ബോട്ടുകളും തൊഴിലില്ലാതാവുന്നത് 27500 മത്സ്യ തൊഴിലാളികള്‍ക്കുമാണ്.   

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented