അറുപതിലും ആക്ടീവാണ് പോര്‍ട്ടര്‍ ഗീത | Fire and Flame

ജീവിതഭാരം തീര്‍ക്കാന്‍ ചുമട്ടുതൊഴിലാളിയായ വനിത. പ്രായത്തിന്റെ അവശതകളൊന്നുമില്ലാതെ അറുപതിലും ചുറുചുറുക്കോടെ ഓടിനടക്കുകയാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പോര്‍ട്ടറായ ഗീത. ഭര്‍ത്താവിന്റെ മരണത്തോടെയാണ് ഗീത പോര്‍ട്ടര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. എത്ര വലിയ ഭാരം ചുമക്കുമ്പോഴും അതിന്റെ കാഠിന്യമൊന്നും ഗീതയുടെ മുഖത്തു കാണില്ല, പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഈ ഭാരമൊക്കെ ചെറുതാണെന്നാണ് ഗീതയുടെ പക്ഷം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented