കേരളത്തെ കരയിപ്പിച്ച, ചിന്തിപ്പിച്ച പെണ്‍കുട്ടി

ഒറ്റ ദിവസം കൊണ്ട് കേരളത്തിലെ ചര്‍ച്ചാവിഷയമായി മാറി ഷാജിലയും ഷാജിലയുടെ ചിത്രമെടുത്ത മാതൃഭൂമി ഫോട്ടോഗ്രാഫര്‍ ഉണ്ണിക്കൃഷ്ണനും. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിന് മുമ്പിലുണ്ടായ സംഘര്‍ഷത്തില്‍ മര്‍ദനമേറ്റിട്ടും തളരാതെ സ്വന്തം ജോലി ആത്മാര്‍ത്ഥമായി നിര്‍വഹിച്ച ഷാജില മാതൃഭൂമി ഡോട്ട് കോമിനോട് സംഘര്‍ഷഭരിതമായ ആ മണിക്കൂറുകള്‍ ഓര്‍ത്തെടുക്കുന്നു. കരഞ്ഞുകൊണ്ട് വ്യൂഫൈന്‍ഡറിലൂടെ നോക്കുന്ന ആ ചിത്രമെടുത്ത ഉണ്ണിക്കൃഷ്ണന്റേയും വാക്കുകള്‍ കേള്‍ക്കാം.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented