പെണ്ണുടലിലാടുന്ന ദൈവം

ഭഗവതി തെയ്യങ്ങള്‍ പോലും പുരുഷന്മാര്‍ കെട്ടിയാടുന്ന പതിവ് കാഴ്ചകള്‍ക്കിടയില്‍ അത്യപൂര്‍വ്വ കാഴ്ചയാവുകയാണ് കണ്ണൂര്‍ ജില്ലയിലെ തെക്കുമ്പാട് കൂലോം തായേക്കാവില്‍ കെട്ടിയാടുന്ന ദേവക്കൂത്ത് എന്ന സ്ത്രീ തെയ്യം. ഒന്നിടവിട്ട വര്‍ഷങ്ങളില്‍ കെട്ടിയാടുന്ന ദേവക്കൂത്തിന് സ്ത്രീകള്‍ കെട്ടിയാടുന്ന കേരളത്തിലെ ഏക തെയ്യം എന്ന പെരുമ കൂടിയുണ്ട്.
ദേവലോകത്ത് നിന്നും തെക്കുമ്പാട് ദ്വീപിലെത്തിയ ദേവാംഗനയുടെ കഥയാണ് ദേവക്കൂത്ത് പറയുന്നത്. ദേവക്കൂത്ത് പൂര്‍ണ രൂപം കാണാം

Watch More: ദൈവമാകാന്‍ ഭാഗ്യം ലഭിച്ച അമ്മ

Read More'ഇനിയും ദൈവമായ് ആടണം, അതില്‍പരം ഭാഗ്യം എനിക്കെന്തുണ്ട്'
 

 

 

 

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented