ഈ ദൈവം സ്ത്രീയാണ് | ഭാഗം ഒന്ന്

സ്ത്രീ തെയ്യങ്ങൾ പോലും പുരുഷൻ കെട്ടിയാടുന്ന നാട്ടിൽ വ്യത്യസ്തമായ കാഴ്ചയാവുകയാണ് സ്ത്രീകൾ കെട്ടിയാടുന്ന ദേവക്കൂത്ത്. രണ്ടുവർഷത്തിലൊരിക്കൽ കെട്ടിയാടുന്ന ദേവക്കൂത്ത് അവതരിപ്പിക്കാൻ ഇത്തവണയും ഭാ​ഗ്യം ലഭിച്ചത് കണ്ണൂർ മാടായിയിലെ എം.വി.അംബുജാക്ഷിക്കാണ്. ദേവക്കൂത്ത് കെട്ടിയാടാനുള്ള നിയോ​ഗത്തേക്കുറിച്ച് അംബുജാക്ഷി പറയുന്നു.

Most Commented
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.