ഈ സ്‌കൂളുകള്‍ക്കും വേണം സ്‌പെഷല്‍ കെയര്‍

സമൂഹം എപ്പോഴും ഒറ്റപ്പെടുത്തിയിട്ടേയുള്ളൂ ഭിന്നശേഷിയുള്ളവരെ. അത് വിദ്യാഭ്യാസപരമായാലും ആരോഗ്യപരമായാലും. ഇവര്‍ക്കുവേണ്ടി എന്ത് ചെയ്യണമെന്ന് സര്‍ക്കാരിന് പോലും വ്യക്തമായ ധാരണയില്ലാതിരുന്ന ഒരവസ്ഥ. ഈ സാഹചര്യത്തിലാണ് ഈ വിഷയത്തെക്കുറിച്ച് പഠിച്ച് 2012ല്‍ ഡോ.എം.കെ.ജയരാജിന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് തയാറാക്കുന്ന സമയത്തെ കണ്ടെത്തലുകളെക്കുറിച്ചും ഈ മേഖല അഭിമുഖീകരിക്കുന്ന പൊതുവായ പ്രശ്‌നങ്ങളെക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുകയാണ് ഡോ.എം.കെ.ജയരാജ്.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented