പാട്ടുവഴിയില്‍ കെ.എസ്.ചിത്ര

ജന്മസ്ഥലത്തേക്കുറിച്ചും മുതിര്‍ന്നകലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതിനേക്കുറിച്ചും പാട്ടോര്‍മകളും സ്റ്റേജ് അനുഭവങ്ങളും കെ.എസ്.ചിത്ര മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെയ്ക്കുന്നു. തിരുവനന്തപുരത്ത് ക്ലബ് എഫ്.എം സംഘടിപ്പിക്കുന്ന പി.ജയചന്ദ്രന്‍-കെ.എസ്.ചിത്ര മ്യൂസിക്കല്‍ നൈറ്റിനായി എത്തിയതായിരുന്നു മലയാളികളുടെ പ്രിയ ഗായിക.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.