'വിവാദങ്ങളും വെല്ലുവിളികളും എന്റെ ശൈലിയല്ല' -ഷാനിമോള്‍ ഉസ്മാന്‍

വിവാദങ്ങളും വെല്ലുവിളികളും തന്റെ ശൈലിയല്ലെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്‍. മറ്റു പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും ആക്രമിക്കാനില്ലെന്നും എതിര്‍ചേരിക്കാര്‍ തനിക്കുമേല്‍ ചൊരിഞ്ഞ നീചവും നിന്ദ്യവുമായ വാക്കുകള്‍ക്ക് അരൂരിലെ ജനങ്ങള്‍ മറുപടി നല്‍കുമെന്നും മാതൃഭൂമി ഡോട്ട് കോമിന് അനുവദിച്ച അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented