പുളിയനുറുമ്പ് കൊണ്ട് ചമ്മന്തിയുണ്ടാക്കുകയാണ് പരപ്പ സ്വദേശി ശ്രീലേഷ്. ആദിവാസി വിഭാഗമായ മലവേട്ടുവ സമുദായക്കാരുടെ ജീവിതത്തില്‍ നിന്ന്  മാഞ്ഞുപോയ രുചികള്‍ തേടിയുള്ള യാത്രയില്‍ ശ്രീലേഷ് കണ്ടെടുത്ത വിഭവങ്ങളില്‍ ഒന്ന്.