തൊഴിയൂര്‍ സുനില്‍ വധം; തീവ്രവാദ ബന്ധം പറഞ്ഞ എന്നെ അന്ന് ഫാസിസ്റ്റാക്കി- ശ്രീധരന്‍ പിള്ള

ചേകന്നൂര്‍ മൗലവി വധക്കേസിലും തൃശ്ശൂര്‍ തൊഴിയൂര്‍ സുനില്‍ വധക്കേസില്‍ പെട്ട ജംയത്തൂല്‍ ഇഹ്സാനിയയുടെ പ്രവര്‍ത്തകരാണെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. പത്രസമ്മേളനത്തിലടക്കം ആ കാലത്ത് താന്‍ അക്കാര്യം പറഞ്ഞതാണ്. പക്ഷെ പറയുമ്പോഴേക്കും തന്നെ അധിക്ഷേപിക്കാനായിരുന്നു അന്നേ ശ്രമം. തൊഴിയൂര്‍  സുനില്‍ വധക്കേസില്‍ ജംയത്തൂല്‍ ഇഹ്സാനിയയുടെ പങ്കിനെ കുറിച്ച് ഞാന്‍ സാക്ഷ്യം എന്ന തന്റെ പുസ്തകത്തില്‍ പറഞ്ഞിരുന്നു. അത് ഇപ്പോള്‍ വെളിപ്പെട്ടപോലെ ചേകന്നൂര്‍ കേസിലും ആവര്‍ത്തിക്കുമെന്നും ശ്രീധരന്‍ പിള്ള മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു.

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented