എഴുപത്തിരണ്ടാം വയസിലും ആവശ്യക്കാര്‍ക്കു ഭക്ഷണം നല്കി സ്വന്തം ജീവിതം തുടരുന്ന സരോജിനിയമ്മയെയും ..
മലപ്പുറം: പെരുമ്പടപ്പിലെ അപകടമരണത്തില്‍ ക്രൈംബ്രാഞ്ച് പുനരന്വേഷണം നടത്തുമ്പോള്‍ മകനെ നഷ്ടമായ പിതാവ് നടത്തിയ അശാന്തപരിശ്രമങ്ങളാണ് ഫലംകാണുന്നത് ..
ലോക്സഭാ തിരഞ്ഞെടുപ്പിലെ തീവ്രതയില്‍ അല്ലെങ്കില്‍പ്പോലും ശബരിമല വിഷയം ഇപ്പോഴും കോന്നിയില്‍ പ്രചാരണത്തില്‍ ഉയരുന്നുണ്ട്. അടൂര്‍ പ്രകാശിന്റെ ..
വിവാദങ്ങളും വെല്ലുവിളികളും തന്റെ ശൈലിയല്ലെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്. മറ്റു പാര്‍ട്ടികളെയും സ്ഥാനാര്‍ഥികളെയും ..
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഗാഡ്കില്‍ കമ്മറ്റിയിലെ അംഗം, ജൈവ വൈവിധ്യബോര്‍ഡ് മുന്‍ചെയര്‍മാന്‍ തുടങ്ങിയ നിലകളില്‍ പരിസ്ഥിതി വിഷയങ്ങളില്‍ ..
കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ് കൂടത്തായി കൊലപാതക പരമ്പര. സ്വത്ത് തര്‍ക്കം കൊലപാതക പരമ്പരകളിലേക്ക് വഴി തുറന്നപ്പോള്‍ കേരള പോലീസിന്റെ ..
ജോളിയും ഞാനും തമ്മില്‍ ദമ്പതികളെന്ന സാങ്കേതികത്വം മാത്രമാണുള്ളതെന്ന് കൂടത്തായി കൂട്ട കൊലപാതക കേസില്‍ അറസ്റ്റിലായ ജോളിയുടെ രണ്ടാം ഭര്‍ത്താവ് ..
വയനാടിന്റെ കാശ്മീര്‍ എന്നായിരുന്നു പുത്തുമല അറിയപ്പെട്ടിരുന്നത്.. കശ്മീര്‍ താഴ്വര പോലെ പ്രകൃതിസുന്ദരമായ നാട്.. സഞ്ചാരികളുടെ പറുദീസ ..
ഷമീര്‍ മച്ചിങ്ങല്‍/മാതൃഭൂമി ന്യൂസ് പച്ച പട്ടുപരവതാനിയെ കീറിമുറിച്ച വില്ലന്‍. ഇടനാട്ടിലേക്കാണവന് ആദ്യം കയറിവന്നത്. ശേഷം വയലുകള്‍, ..
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പഞ്ചഗുസ്തി മത്സരം കാണാനായി തൃശൂര്‍ക്ക് വണ്ടി കയറുമ്പോള്‍ ഫെമില്‍ എന്ന സാധാരണക്കാരിയായ വീട്ടമ്മ അറിഞ്ഞിരുന്നില്ല ..
മൂന്ന് വര്‍ഷത്തിനിടെ ഏഴ് കസ്റ്റഡി മരണങ്ങള്, പോലീസ് നേരിട്ടോ അല്ലാതെയോ ഇടപെട്ടിട്ടുള്ള മരണങ്ങള് 32 എണ്ണം. പോലീസുകാരില്‍ ക്രിമിനലായിട്ടുള്ളവര് ..
കസ്റ്റഡി മര്‍ദനങ്ങളുടെ മറക്കാത്ത ഓര്‍മകള്‍ ഇന്നും ജ്വലിച്ച് നില്‍ക്കുന്നുണ്ട് ഗ്രോ വാസുവെന്ന മനുഷ്യാവകാശ പ്രവര്ത്തകന് മുന്നില്‍. ..