തെറ്റ് കണ്ടാല്‍ ദാ ഇങ്ങനെ നില്‍ക്കണം

റോഡില്‍ റോങ് സൈഡ് കേറി വല്ല വണ്ടിയും വന്നാല്‍ ഒന്നുകില്‍ അയാളെ മനസില്‍ തെറി പറഞ്ഞ് ഓടിച്ച് പോവും.അല്ലെങ്കില്‍ മുഖത്ത് നോക്കി തെറി വിളിക്കും.എന്നാല്‍ ഒരക്ഷരം പോലും പറയാതെ റോങ് സൈഡില്‍ വന്ന വണ്ടിയെ തിരിച്ചെടുപ്പിച്ച ഈ യുവാവിന്റെ ചങ്കൂറ്റത്തിന് കൊടുക്കണം മാര്‍ക്ക്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.