ഇത് പാക്കപ്പ് ഭ്രാന്ത്; ജാക്വലിന്റെയും കൂട്ടരുടെയും 'കുലുക്കി തകത്ത' വൈറല്‍

ഇവിടെ മാത്രമല്ല 'കുലുക്കി തകത്ത' എന്ന പാട്ടിന് അങ്ങ് ബോളിവുഡിലും ഉണ്ട് ഫാന്‍സ്. മറ്റാരുമല്ല ബോളിവുഡ് നടി ജാക്വലിന്‍ ഫെര്‍ണാണ്ടസാണ് ഇന്‍സ്റ്റാഗ്രാമില്‍ ഈ പാട്ടിനോടൊപ്പം നൃത്തം ചെയ്യുന്ന തന്റെയും കൂട്ടരുടെയും വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാക്കപ്പിനിടയിലെ ഭ്രാന്ത് എന്ന അടിക്കുറിപ്പോടെയാണ് ടിക്ക് ടോക്ക് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented