സൂര്യകാന്തീ....സൂര്യകാന്തീ; സോഷ്യല്‍ മീഡിയയില്‍ താരമായി തൊഴിലുറപ്പിലെ 'രാണു മൊണ്ഡല്‍'

സൂര്യകാന്തീ....സൂര്യകാന്തീ സ്വപ്‌നം കാണുവതാരെ....മലയാളിയുടെ പ്രിയപ്പെട്ട ഗായിക ജാനകിയമ്മയുടെ ശബ്ദത്തില്‍ കണ്ഠമിടറാതെ പാടുകയാണ് അവര്‍. തൊഴിലുറപ്പ് ജോലിക്കിടെ പാടിയ പാട്ടും പാട്ടുകാരിയും നിറഞ്ഞോടുകയാണ് സോഷ്യല്‍ മീഡിയയില്‍. എല്ലാവര്‍ക്കും ഒറ്റച്ചോദ്യം മാത്രം, ഇത്ര മധുരമായി പാടുന്ന, രാണു മൊണ്ഡലിനെ ഓര്‍മ്മിപ്പിക്കുന്ന  ആരാണിവര്‍? ഈ പ്രായത്തിലും, പണിക്കിടയിലും ഇത്ര മനോഹരമായി പാടുന്നത് കണ്ട് അത്ഭുതപ്പെടുകയാണെന്നും വീഡിയോ കണ്ടവര്‍ കമന്റായി പറയുന്നു

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented