കുട്ടികളുടെ നിഷ്‌കളങ്കമായ ചില സംസാരങ്ങള്‍ കേട്ടിരിക്കാന്‍ രസമാണ്. ഇവിടെയിതാ അമ്മ തല്ലിയതിനും വഴക്കു പറഞ്ഞതിനും അച്ഛനോട് പരാതി പറയുകയാണ് ഒരു കുട്ടി. അമ്മയെ വഴക്ക് പറയണോ എന്ന് അച്ഛന്‍ ചോദിച്ചപ്പോള്‍ വേണ്ട എന്നും അച്ഛന്റെ ഭാര്യയായത് കൊണ്ട് ഒന്നും ചെയ്യണ്ട എന്നും അവള്‍ പറയുന്നു.