ഒത്തുപിടിച്ചാല്‍ ഏത് വലിയ മരത്തടിയും എളുപ്പം കെട്ടിവലിച്ച് കൊണ്ട് പോകാം. താളത്തിന് ഒരു പാട്ടുകൂടിയായാലോ? ഒരു സംഘം ആളുകള്‍ ചേര്‍ന്ന് വലിയ മരത്തടി വലിച്ച് വണ്ടിയില്‍ കയറ്റുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വായ്ത്താരി പാട്ട് താളത്തില്‍ പാടിയാണ് മരത്തടി വണ്ടിയിലേക്ക് കയറ്റുന്നത്.