ആനയ്ക്ക് ഇരട്ടക്കുട്ടികള്‍ ജനിക്കുക എന്നത് അത്യപൂര്‍വ സംഭവമാണ്. സുരംഗി എന്ന ആന ഇരട്ട കുട്ടികളെ പ്രസവിച്ചതോടെ ശ്രദ്ധേയമാവുകയാണ് ശ്രീലങ്കയിലെ പിനവാളാ എലിഫന്റ് ഓര്‍ഫനേജ്. രണ്ട് ആണ്‍ കുഞ്ഞുങ്ങള്‍ക്കാണ് സുരംഗി ജന്‍മം നല്‍കിയിരിക്കുന്നത്‌ 

 

content highlights: surangi elephant gave birth to twins