ട്രപ്പീസ് കളിക്കാരുടെ മെയ്വഴക്കത്തോടെയുള്ള ചേരയുടെ ഇരവിഴുങ്ങൽ കണ്ടിട്ടുണ്ടോ? കയറിൽ തൂങ്ങി എലിയെ ശാപ്പിടുകയാണ് ഈ മഞ്ഞച്ചേര. തിരുവനന്തപുരം കാട്ടാക്കട റസൽപുരത്ത് നിന്നുള്ള കാഴ്ച കാണാം. ചോതി ബിൽഡിങ്ങിൽ  നടരാജ പണിക്കരുടെ വീട്ടുവളപ്പിലാണ് സംഭവം നടന്നത്. സമീപവാസിയായ സുനിത് ആണ് ഈ ദൃശ്യം പകർത്തിയത്.