സിംഹക്കുട്ടികളെ കുരച്ചു പേടിപ്പിക്കുന്ന പട്ടിക്കുട്ടി

മൂന്നു സിംഹക്കുട്ടികളുടെ നടുവില്‍ ഒരു പട്ടിക്കുട്ടി. അവര്‍ക്കിടയിലേക്ക് ഇട്ടുകൊടുക്കുന്ന മാംസക്കഷണം. പിന്നെ നടന്നതെന്താണെന്ന് ഏതൊരു കൊച്ചുകുട്ടിയ്ക്കും ഊഹിക്കാനാവും. 

മാംസക്കഷണത്തിന് അടികൂടുന്ന സിംഹക്കുട്ടികള്‍... കിട്ടിയ മാംസക്കഷണം തികയാതെ വരുമ്പോള്‍ ആ പട്ടിക്കുട്ടിയേയും കൂടി അവര്‍ കടിച്ചു കീറി തിന്നും. 

കഥ അങ്ങനെ അങ്ങവസാനിപ്പിക്കാന്‍ വരട്ടെ... ശരിക്കും അവിടെ നടന്നത് കണ്ടാല്‍ നിങ്ങളും ഞെട്ടും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented