പോളണ്ടുകാരൻ പയ്യന്റെ മാണിക്യ മലരായ പൂവി

കണ്ണിറുക്കലും ഫ്ലയിങ് ഫയർ കിസും  കൊണ്ട് മലയാളിയുടെ  മനം കവർന്ന പ്രിയ വാര്യർക്ക് അങ്ങ് പോളണ്ടിലും ആരാധകൻ.എട്ട് വയസുകാരനായ പോളിഷ് ബാലൻ പാടിയ പാട്ടാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ വൈറൽ 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.