ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഐസിസി അണ്ടർ 19 ലോകകപ്പ് 2020 സെമി ഫൈനലിലുണ്ടായ ഒരു തമാശയാണ് ട്വിറ്റര്‍ ലോകത്ത് ഇപ്പോഴത്തെ ചര്‍ച്ച. പാകിസ്ഥാൻ ബാറ്റ്സ്മാൻ മാർ ഒരേ വിക്കറ്റിന്റെ അടുത്തിയേക് റൺ എടുക്കാൻ ഓടുകയായിരുന്നു. ഇതാണ് ട്രോളുകളില്‍ ഇടംപിടിച്ചത്.

Content highlights; Funny Viral video of India Pak U 19 match