മൂർഖന് രാഖികെട്ടാൻ ശ്രമിച്ച യുവാവ് പാമ്പുകടിയേറ്റ് മരിച്ചു. ബീഹാറിലാണ് സംഭവം. സരൺ ജില്ലയിലെ മാൻജിയിലാണ് സംഭവം. രക്ഷാബന്ധന്റെ ഭാ​ഗമായി പാമ്പിന് രാഖികെട്ടാൻ ശ്രമിച്ച മൻമോഹൻ എന്ന യുവാവാണ് മരിച്ചത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.