പാട്ടും പാടി കാക്കേം പൂച്ചേം കാണിച്ചു പുറകേ നടന്നാലും കെഞ്ചിയാലും വേണ്ടാ  വേണ്ടാ എന്നു പറഞ്ഞു കരഞ്ഞു വാശി പിടിക്കുന്ന കുഞ്ഞുങ്ങള്‍ ഈ കുഞ്ഞിനെ കണ്ടു പഠിക്കണം.  ഈ വീഡിയോ കണ്ടാൽ എന്റെ കുഞ്ഞും ഇതുപോലെ ഭക്ഷണം കഴിച്ചിരുന്നെങ്കില്‍ എന്നു ഏതൊരമ്മയും ആഗ്രഹിച്ചുപോകും എന്നതില്‍ സംശയമില്ല.