റാ റാ റാസ്പുടിൻ എന്ന ​ഗാനത്തിന് ചുവടുകൾ വച്ച് സോഷ്യൽ മീഡിയ കീഴടക്കിയ ഡോക്ടർമാർ. തൃശ്ശൂർ മെ‍ഡിക്കൽ കോളേജിലെ വിദ്യാർഥികളായ ജാനകിയും നവീനുമാണ് ഒരൊറ്റ രാത്രി കൊണ്ട് വൈറലായി മാറിയ ആ ഡോക്ടർമാർ. ഈ ലെവലിൽ വൈറലാകുമെന്ന് വിചാരിച്ചിരുന്നില്ലെന്ന് നവീനും ജാനകിയും ഒരേ സ്വരത്തിൽ പറയുന്നു. ക്ലബ് എഫ്എമ്മിനു നൽകിയ അഭിമുഖത്തിൽ ഡാൻസിനെക്കുറിച്ചും പ്രതീക്ഷകളെക്കുറിച്ചുമൊക്കെ പങ്കുവെക്കുകയാണ് ഇരുവരും.