കണ്ണുനീര്‍ കൊണ്ട് സ്റ്റാമ്പ് ഒട്ടിക്കുന്ന സാങ്കേതികവിദ്യ

കൈകൊണ്ടു പോലും തൊടാതെ തപാല്‍ കവറും അതിന്റെ പുറത്ത് സ്റ്റാമ്പും ഒട്ടിക്കാനുള്ള പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുകയാണ് ജോസഫ് എന്ന യുവാവ്. 

ഉമിനീര്‍ കൊണ്ടു മാത്രമല്ല കണ്ണുനീര്‍ തുള്ളികള്‍ കൊണ്ടും തപാല്‍ കവര്‍ ഒട്ടിക്കാം എന്ന് ഇയാള്‍ തെളിയിച്ചിരിക്കുകയാണ്. 

'ജോസഫ്‌സ് മെഷീന്‍' എന്നു പേരിട്ടിട്ടുള്ള ഈ യന്ത്രം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നു കണ്ടാല്‍ തീര്‍ച്ചയായും നിങ്ങള്‍ അന്തം വിട്ടു സ്വയം ചോദിക്കും "നമുക്കെന്താടാ ദാസാ ഈ ബുദ്ധി നേരത്തേ തോന്നാഞ്ഞേ" എന്ന്...

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented