മെട്രോ രക്ഷിച്ച കല്യാണം

കല്യാണ ദിവസം ട്രാഫികില്‍ കുരുങ്ങിയ കല്യാണച്ചെക്കന് തുണയായത് കൊച്ചി മോട്രോ.ഡിസംബര്‍ 23 നായിരുന്നു രഞ്ജിത്തിന്റെയും ധന്യയുടെയും വിവാഹം.130 കി.മി ദൂരമുള്ള വിവാഹമണ്ഡപത്തിലേക്ക് വരന്‍ എത്താന്‍ വൈകിയതോടെയാണ് മെട്രോ തുണയായത.കൊച്ചി മെട്രോയുടെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് .വീഡിയോ കാണാം

 

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.