#firstman ❤️ a year ago last October I was in Nashville while on tour and I wanted to get in the studio and write because I hadn’t had the chance for quite a while.. i came in with a bunch of ideas but suddenly I just started thinking about my dad and missing him and thinking about how much he means to me. I had to go to the bathroom and just sob every 10 minutes writing this song, I could barely get through it and I almost didn’t tonight.. thank you to my dad for showing me what it is to love someone selflessly , for making me always laugh when I cry, for being my constant safety and arms to fall into. ❤️ I dedicate this to all dads out there - the ones that are with us and the ones that aren’t anymore but that we will always have in our hearts ♥️

A post shared by camila (@camila_cabello) on

 

2020 ഗ്രാമി പുരസ്‌കാര  ചടങ്ങിൽ ഹവാനയിലെ ഗായിക കാമില കാബെല്ലോ  ഗ്രാമി അവാർഡ് സ്വന്തമാക്കിട്ടില്ല എന്നാൽ ഈ ഗായിക ആലപിച്ച ഗാനം എല്ലാവരുടെയും ഹൃദയം കവർന്നു. 

കാമില ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ വേദിയില്‍ നിന്ന്  ഇറങ്ങിവന്ന്  തന്റെ അച്ഛന്റെ മുൻപിൽ ഫസ്റ്റ് മാൻ.. എന്ന ഗാനം ആലപിച്ചപ്പോൾ പിതാവ് അലജാൻഡ്രോ കാബെല്ലോയ്ക്ക് കരച്ചില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. അച്ഛനും മകളും അക്ഷരാര്‍ഥത്തില്‍  കാണികളെ വിസ്മയിപ്പിച്ചു. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.