കഴിഞ്ഞ വർഷം ഹിറ്റ് ആയ ബോളിവുഡ് ചിത്രം "ഉറി: ദി സർജിക്കൽ സ്‌ട്രൈക്കിലെ  " ഗാനത്തിനൊപ്പം നൃത്തം ചെയുന്ന ഒരു ഇന്ത്യൻ സൈനികന്റെ ഡാൻസ് വീഡിയോ വൈറലാകുന്നു.
 
"ചല്ല" എന്ന ഗനാഥനൊപ്പായിരുന്നു സൈനികൻ നൃത്തം ച്യ്തത്.  45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം ട്വിറ്ററിൽ വൈറലായി കഴിഞ്ഞു.