സംഗീതപ്രേമികള്‍ക്കിടയില്‍ എ.ആര്‍. റഹ്മാന്റെ പാട്ടുകള്‍ മൂളാത്തവരുണ്ടാവില്ല. ചെണ്ടമേളത്തില്‍ എ.ആര്‍. റഹ്മാന്‍ ഹിറ്റ്‌സ് ചേര്‍ത്തിണക്കി സോഷ്യല്‍മീഡിയയില്‍ കൈയടി നേടുകയാണ് ഈ ടീം. 'മുക്കാല മുക്കാബല' അടക്കം എ.ആര്‍. റഹ്മാന്റെ മിക്ക ഹിറ്റുകളും കൂട്ടിയിണക്കി കൊട്ടി തകര്‍ക്കുകയാണ് ഈ പ്രതിഭകള്‍.