കാട്ടാനയിൽ നിന്നും കഷ്ടിച്ച് രക്ഷപ്പെടുന്ന ഗ്രാമീണൻ ഇന്ന് ലോക പ്രശസ്തനാണ്. സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന അദ്ദേഹത്തെ കാട്ടാന തടഞ്ഞു നിർത്തുന്നു. 

ഒടുവിൽ നാടകീയമായി കാട്ടാന നാട്ടുകാരനെ തട്ടിമാറ്റി സൈക്കിൾ തകർക്കുന്നു. ഐഎഫ്എസ് ഓഫീസറായിരുന്ന ദിഗ്വിജയ് സിങ് ഖാതിയാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.