അഭ്യാസപ്രകടനങ്ങള്‍ കണ്ട് നേവി യുദ്ധക്കപ്പലില്‍ ഒരു ദിനം

ചലിച്ചുകൊണ്ടിരിക്കുന്ന കപ്പലില്‍ ഹെലികോപ്ടര്‍ ലാന്‍ഡ് ചെയ്യുന്നത് എത്രമാത്രം ദുഷ്‌കരമാണ്? നടുക്കടലിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കേ കപ്പലുകള്‍ തമ്മില്‍ സാധനങ്ങളും ആളുകളെയും കൈമാറുന്നത് എങ്ങനെയാണ്? സംശയകരമായി തോന്നുന്ന കപ്പലുകളില്‍ പരിശോധന നടത്തുന്നത് എപ്രകാരമാണ്?..കാണാം, അറിയാം നേവിയുടെ പ്രവര്‍ത്തനങ്ങള്‍..

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented