ബാഗിനുള്ളില്‍ വെച്ചുതന്നെ വെള്ളം തണുപ്പിക്കാം; യാത്രികര്‍ക്കായി ഇതാ ചില പൊടിക്കൈകള്‍

യാത്ര എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാൽ യാത്ര ചെയ്യുമ്പോൾ നേരിടുന്ന  പ്രശ്നങ്ങളാണ് പലരേയും ഇതിൽ നിന്ന് പിൻതിരിപ്പിക്കുന്നത് . വെള്ളം, ഭക്ഷണം, എന്നിങ്ങനെയുള്ളവ യാത്രയിലെ  സ്ഥിരം വെല്ലുവിളികളാകുമ്പോൾ അവക്കൊരു പരിഹാരം വേണ്ടേ. ഇത്തരത്തിൽ എല്ലാവരു നേരിടുന്ന ചില വെല്ലുവിളികളും അവക്കുള്ള  പരിഹാരങ്ങളും കാണാം. 


കടപ്പാട്: ഫെെവ് മിനിറ്റ് ക്രാഫ്റ്റ്

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.