സിംഹങ്ങളുടെ ഈറ്റില്ലം പലപ്പോഴും നി​ഗൂഢതയിലായിരിക്കും. വിശാലമായ ഒരു ഭൂമികയിൽ ആരാരും കാണാത്ത ഒളിയിടത്തിലെന്നോണമാണ് ഇവയുടെ ​ഗർഭ​ഗൃഹം കണ്ടെത്തുക. അങ്ങനെയൊരിടത്തുപോയി സിംഹങ്ങളേയും കുട്ടികളേയും കണ്ട കഥ പറയുകയാണ് എഴുത്തുകാരനും വന്യജീവി ഫോട്ടോ​ഗ്രാഫറുമായ അസീസ് മാഹി. കെനിയയിലെ മസായി മാര നാഷണൽ പാർക്കിൽ നിന്നുള്ള കാഴ്ചകൾ ...