മഞ്ഞിന്റെ തണുപ്പില്‍ തീര്‍ത്തും വ്യത്യസ്തമായൊരു ചായ കുടി. സ്‌നോ ബോര്‍ഡറായ സ്റ്റിയാന്‍ ആഡലെന്റ എന്ന യുവാവാണ്  ഗോപ്രോ അവാര്‍ഡ് സീരീസിനായി മൂന്ന് വര്‍ഷം മുന്‍പ് ഇത്തരമൊരു വീഡിയോ പുറത്തിറക്കിയത്