പ്രകൃതിയും ജീവജാലങ്ങളും ഇഴുകി ചേർന്ന് വളരുന്ന അപൂർവ്വ ഇടങ്ങളിലൊന്നാണ് കാസർകോട്ടെ റാണിപുരം മലനിരകൾ. അടച്ചിടലിന് ശേഷം വീണ്ടും സജീവമാകുമ്പോൾ സന്ദർശകർക്കായി വിസ്മയങ്ങളൊരുക്കി കാത്തിരിക്കുകയാണ് ഇവിടം.