കയ്യില്‍ 170 രൂപയുമായാണ് നിധിന്‍ തൃശ്ശൂരില്‍നിന്ന് കശ്മീരിലേക്ക് സൈക്കിളില്‍ യാത്രതിരിച്ചത്. വഴിനീളെ ചായയുണ്ടാക്കി വിറ്റ് ഭക്ഷണത്തിനുള്ള ചെലവ് കണ്ടെത്തിയായിരുന്നു ഈ ചെറുപ്പക്കാരന്റെ സാഹസികയാത്ര