ഈ കോവിഡ് കാലത്ത് കാറിൽ ഒറ്റയ്ക്ക് ഇന്ത്യ ചുറ്റി തിരികെ വന്നിരിക്കുകയാണ് കൊച്ചി സ്വദേശിനി നിധി ശോശ കുര്യൻ. ദ ഗ്രേറ്റ് ഇന്ത്യന്‍ സോളോ ട്രിപ്പ് എന്നാണ് യാത്രയ്ക്ക് നല്‍കിയിരുന്ന പേര്. കേരളാ ടൂറിസത്തിന്റെ പിന്തുണയുമുണ്ടായിരുന്നു.

ഇന്ത്യയുടെ വിവിധ ഗ്രാമങ്ങള്‍, ആചാരങ്ങള്‍, ഉത്സവങ്ങള്‍ തുടങ്ങിയവയെല്ലാം അറിയാനും പകര്‍ത്താനുമായിരുന്നു നിധിയുടെ ഈ യാത്ര. യാത്രയുടെ വിശേഷങ്ങൾ നിധി പങ്കുവെക്കുന്നു.